നീ


സിന്ദൂരം തൂകിയ സന്ധ്യയില്‍
നിലാവില്‍ ചാലിച്ച കുറിയും അണിഞ്ഞു
മഞ്ഞിന്‍ മുഖപടത്തെ തൊട്ടുതലോടി
മെല്ലെ ഒരു കാറ്റായി നീ എന്‍ അരുകിലെത്തി,

Comments

Popular posts from this blog

പ്രണയ സാഫല്യം

മോഹം എന്ന് പറഞ്ഞു

മമ ചാരെ