മമ ചാരെ

പ്രസ്സന്ന വദനം,
കൃശ ഗാത്രം
കാര്‍മുകില്‍ വര്‍ണ്ണ കൂന്തലധികം
ഏവം ദൃശ്യ മാത്രേ പ്രണയ മുക്തം
പ്രേമാധി പ്രേമം തവ രൂപേ
മമ ചാരെ നിന്‍ കടാക്ഷം

Comments

Popular posts from this blog

പ്രണയ സാഫല്യം

മോഹം എന്ന് പറഞ്ഞു