Posts

Showing posts from October, 2008

എന്റെ ഓര്‍മ്മ

ഒരു പിടി ഓര്‍മ്മകള്‍ എന്‍ ഹൃദയത്തില്‍ നീ എഴുതിവച്ചു ഒരു നല്ല ചിത്രത്തിന്‍ വര്‍ണമായി നീയെന്നില്‍ . നീയാം പ്രകാശം എന്‍ ഹൃദയത്തില്‍ ഞാന്‍ തെളിച്ചു ഒരു മണ്‍ ചിരാധിന്‍ ദീപമായി

പ്രണയ സാഫല്യം

ഒരു പൂവിനും തന്‍ മലരില്‍ നിന്നുയരുന്ന മധുരമ പ്രണയത്തിന്‍ തേന്‍ തുള്ളികള്‍ എന്ന് ഓര്‍ത്തുകൊണ്ട്‌ മറഞ്ഞു പോകുന്ന മഞ്ഞു കാലവും , വഴി മറക്കുന്ന മായ മഴ കാലവും. എന്‍ പ്രിയനോട് എനിക്ക് തോന്നിയ അനുരാഗങ്ങള്‍ മന്ദാര മലരുധിരുന്ന നറുമണമായി ഒരിക്കലും എന്നില്‍ നിന്നും മായാതെ ആയെങ്കില്‍ . കാര്കുഴല്‍ തഴുകുന്ന കാറ്റായി അവന്‍ കൈകള്‍ എന്‍ കരിമഴി എഴുതുന്ന കനവുപോലേ എന്നാലും എന്നുളില്‍ നിശാഗന്ധി പൂക്കള്‍ വിരിയുന്നു നിലവിനേ സ്നെഹിക്കാനായി പ്രണയം ഒരു മധുരം എങ്ങില്‍ .. ഹൃദയം ഒരു പനിനീര് ദളം എന്നും നിനക്കായ് കാത്തു നില്‍കുന്ന ഒരു വാടാമലര്‍ ...........