പ്രണയ സാഫല്യം

ഒരു പൂവിനും തന്‍ മലരില്‍ നിന്നുയരുന്ന
മധുരമ പ്രണയത്തിന്‍ തേന്‍ തുള്ളികള്‍
എന്ന് ഓര്‍ത്തുകൊണ്ട്‌ മറഞ്ഞു പോകുന്ന മഞ്ഞു കാലവും ,
വഴി മറക്കുന്ന മായ മഴ കാലവും.
എന്‍ പ്രിയനോട് എനിക്ക് തോന്നിയ
അനുരാഗങ്ങള്‍ മന്ദാര മലരുധിരുന്ന നറുമണമായി
ഒരിക്കലും എന്നില്‍ നിന്നും മായാതെ ആയെങ്കില്‍ .
കാര്കുഴല്‍ തഴുകുന്ന കാറ്റായി അവന്‍ കൈകള്‍
എന്‍ കരിമഴി എഴുതുന്ന കനവുപോലേ
എന്നാലും എന്നുളില്‍ നിശാഗന്ധി പൂക്കള്‍ വിരിയുന്നു
നിലവിനേ സ്നെഹിക്കാനായി
പ്രണയം ഒരു മധുരം എങ്ങില്‍ ..
ഹൃദയം ഒരു പനിനീര് ദളം എന്നും നിനക്കായ്
കാത്തു നില്‍കുന്ന ഒരു വാടാമലര്‍ ...........

Comments

സുഹ്രുത്തേ, നല്ല തുടക്കം
സസ്നേഹം.
ദിനേശന്‍വരിക്കോളി.

Popular posts from this blog

മോഹം എന്ന് പറഞ്ഞു

മമ ചാരെ