Posts

Showing posts from June, 2007

ഒരു ഗസല്‍

പൂമൊട്ടുകള്‍ വിരിഞ്ഞത് കൊഴിയനെങ്ങില്‍ ... പൂമണം എന്തിന് തന്നു ????? മാരിവില്‍ തെളിഞ്ഞത് മായാനെങ്ങില്‍ വര്‍ണ്ണങള്‍ എന്തിനു കൊടുത്തു . ഏഴ് വര്‍ണങ്ങള്‍ എന്തിനു കൊടുത്തു ??? നീയും ഞാനും അകലനെങ്ങില്‍ നമുക്കു പ്രണയം എന്തിനു തന്നു ?? എന്തിനു നമുക്കു സ്വപ്നം എന്തിനു തന്നു ?? ഞാന്‍ നട്ട പിച്ചകത്തിനു പൂവ് വന്നു , പൂമണം ഇല്ലാതെ വന്ന കാറ്റിനു സുഗന്ധം കൊടുത്തു . പല നാളായി ഞാന്‍ കണ്ട സ്വപനങ്ങള്‍ ...... ഒരു നാളില്‍ ഇല്ലാതായി , ഒരു പാടു നാളുകള്‍ ഇനിയും ബാക്കി ..... ഒരുപാടു ദൂരം ഇനിയും ബാക്കി .