Posts

Showing posts from October, 2012

നീ

സിന്ദൂരം തൂകിയ സന്ധ്യയില്‍ നിലാവില്‍ ചാലിച്ച കുറിയും അണിഞ്ഞു മഞ്ഞിന്‍ മുഖപടത്തെ തൊട്ടുതലോടി മെല്ലെ ഒരു കാറ്റായി നീ എന്‍ അരുകിലെത്തി,