മോഹം എന്ന് പറഞ്ഞു
മലര്‍ ഇതള്‍ വിരിയുന്ന നിന്‍
അധരത്തിന്‍ മധു നുകരുവാന്‍ മോഹം.
കവിളിണ തഴുകുന്ന മൃദു പവനന്‍ ആകും ഞാന്‍
നിന്‍ കാര്‍മുകില്‍ വാര്‍മുടി മാടി ഒതുക്കി.
മിഴിയിണകളില്‍ എന്‍ അധരപുഷ്പം അര്‍പ്പിക്കാം .
കരിമുകിലില്‍ വിടരുന്ന ചന്ദ്ര ബിംബ നയനെ ,
നീ ചിരിച്ചാല്‍ ഒരു വൃന്ദാവനം പൂത്തു നില്ക്കുന്നു .
പിണങ്ങിയാല്‍ തിരി മങ്ങി എരിയുന്ന ദീപം ..
അധരത്തിന്‍ മധു നുകരുവാന്‍ മോഹം.
കവിളിണ തഴുകുന്ന മൃദു പവനന്‍ ആകും ഞാന്‍
നിന്‍ കാര്‍മുകില്‍ വാര്‍മുടി മാടി ഒതുക്കി.
മിഴിയിണകളില്‍ എന്‍ അധരപുഷ്പം അര്‍പ്പിക്കാം .
കരിമുകിലില്‍ വിടരുന്ന ചന്ദ്ര ബിംബ നയനെ ,
നീ ചിരിച്ചാല്‍ ഒരു വൃന്ദാവനം പൂത്തു നില്ക്കുന്നു .
പിണങ്ങിയാല്‍ തിരി മങ്ങി എരിയുന്ന ദീപം ..
Comments