Posts

Showing posts from November, 2008

മോഹം എന്ന് പറഞ്ഞു

മലര്‍ ഇതള്‍ വിരിയുന്ന നിന്‍ അധരത്തിന്‍ മധു നുകരുവാന്‍ മോഹം. കവിളിണ തഴുകുന്ന മൃദു പവനന്‍ ആകും ഞാന്‍ നിന്‍ കാര്‍മുകില്‍ വാര്‍മുടി മാടി ഒതുക്കി. മിഴിയിണകളില്‍ എന്‍ അധരപുഷ്പം അര്‍പ്പിക്കാം . കരിമുകിലില്‍ വിടരുന്ന ചന്ദ്ര ബിംബ നയനെ , നീ ചിരിച്ചാല്‍ ഒരു വൃന്ദാവനം പൂത്തു നില്ക്കുന്നു . പിണങ്ങിയാല്‍ തിരി മങ്ങി എരിയുന്ന ദീപം ..