എന്റെ ഓര്‍മ്മ

ഒരു പിടി ഓര്‍മ്മകള്‍

എന്‍ ഹൃദയത്തില്‍ നീ എഴുതിവച്ചു

ഒരു നല്ല ചിത്രത്തിന്‍ വര്‍ണമായി നീയെന്നില്‍ .

നീയാം പ്രകാശം എന്‍ ഹൃദയത്തില്‍ ഞാന്‍ തെളിച്ചു

ഒരു മണ്‍ ചിരാധിന്‍ ദീപമായി

Comments

Popular posts from this blog

പ്രണയ സാഫല്യം

മോഹം എന്ന് പറഞ്ഞു

മമ ചാരെ