ഒരു ഗസല്‍

പൂമൊട്ടുകള്‍ വിരിഞ്ഞത്
കൊഴിയനെങ്ങില്‍ ... പൂമണം എന്തിന് തന്നു ?????

മാരിവില്‍ തെളിഞ്ഞത്
മായാനെങ്ങില്‍ വര്‍ണ്ണങള്‍
എന്തിനു കൊടുത്തു .
ഏഴ് വര്‍ണങ്ങള്‍ എന്തിനു കൊടുത്തു ???

നീയും ഞാനും അകലനെങ്ങില്‍
നമുക്കു പ്രണയം എന്തിനു തന്നു ??
എന്തിനു നമുക്കു സ്വപ്നം എന്തിനു തന്നു ??

ഞാന്‍ നട്ട പിച്ചകത്തിനു പൂവ് വന്നു ,
പൂമണം ഇല്ലാതെ വന്ന കാറ്റിനു സുഗന്ധം കൊടുത്തു .

പല നാളായി ഞാന്‍ കണ്ട സ്വപനങ്ങള്‍ ......
ഒരു നാളില്‍ ഇല്ലാതായി ,


ഒരു പാടു നാളുകള്‍ ഇനിയും ബാക്കി .....
ഒരുപാടു ദൂരം ഇനിയും ബാക്കി .

Comments

Unknown said…
hmm, kurachu koodi try cheyu
Unknown said…
ithu balaramayil pandu vanna kavitha anennu thonnunnu .ippolum nee balarama vayikkarundo.....kashtammmmmm

Popular posts from this blog

പ്രണയ സാഫല്യം

മോഹം എന്ന് പറഞ്ഞു

മമ ചാരെ